പേര് മാറ്റാൻ എന്തൊക്കെ ചെയ്യണം?

നിങ്ങളുടെ പേര് മാറ്റണം എന്നുണ്ടോ? അതിന് എന്തൊക്കെ കാര്യങ്ങള്‍ ആണ് ചെയ്യേണ്ടത് എന്നറിയുമോ?? ഇതാ ആധാര്‍‌ ബാലേട്ടന്‍ അക്കാര്യങ്ങള്‍ വിശദമായിത്തന്നെ പറയുന്നു. വീഡിയോ കാണൂ....




Comments

  1. പാർവതി എന്ന പേര് മാറ്റി kunhiparu എന്നാക്കി മാറ്റാൻ എന്തു ചെയ്യണം

    ReplyDelete
  2. Sar. ഞാൻ പേര് മാറ്റാൻ എന്റ janana.sartifikate.മുദൽ ഫുൾ aidbrufum. തിരുവനതപുരത്തുനിന്നും shariyavumannuparanjitundഇങ്ങനെ madiyo

    ReplyDelete
  3. എന്റെ പേര് അബൂത്വാഹീർ എന്നാണ് ഇത് എല്ലാവർക്കും പറയാൻ കഴിയുന്നില്ല അപ്പോൾ ഈ പേര് മാറ്റാൻ എന്താണ് ചെയ്യേണ്ടത്

    ReplyDelete
  4. എന്റെ പേരിന്റെ ഒരു സ്പെല്ലിങ്ങ് മാറ്റി വേറൊരു സ്പെല്ലിങ്ങ് ചേർക്കാൻ എന്താണ് ചെയ്യേണ്ടത്

    ReplyDelete
  5. സർ .എനിക്ക് രണ്ടു പേരുണ്ടായിരുന്നു .അതുപ്രകാരം എന്റെ സ്കൂൾ സെര്ടിഫിക്കറ്റിലും വസ്തുവിന്റെ ആധാരത്തിലും ഒരു പേരും .ശേഷം വന്ന പാസ്പോര്ട്ട് .ആധാർ കാർഡ് .driving ലൈസൻസ് ബാങ്ക് അക്കൗണ്ട് തുടങ്ങിയതിലെല്ലാം രണ്ടാമത്തെ പേരുമാണ് അതുപ്രകാരം എന്റെ വസ്തുവിന്റെ ആധാരത്തിലെ പെരുമാറ്റണം ബാക്കിയെല്ലാത്തിലുമുള്ള പേര് അതിലും മാറ്റാൻ ഞാൻ എന്ത് ചെയ്യണം സർ ന്റെ വിലയേറിയ അഭിപ്രായം തേടുന്നു

    ReplyDelete
  6. സാർ. എന്റെ പേര് ഉണ്ണികുട്ടൻ പി. ബി,
    എനിക്കി പേരുമാറ്റി ഉണ്ണികൃഷ്ണൻ എന്നാക്കണം.
    ഞാനിപ്പോൾ ഡിഗ്രി ഫസ്റ്റ് ഇയർ ആണ്.
    എനിക്കങ്ങനെ പേര് മാറ്റാൻ സാധിക്കും ഉം?

    ReplyDelete
  7. Acicetend per maatane endha cheyende

    ReplyDelete
  8. എൻ്റെ പേര് വർക്കി ജോർജ് എന്നാണ്..എന്നാൽ എന്നെ വീട്ടിലെ പേരിലാണ് നാടുമുഴുവൻ അറിയുന്നത്..ബെന്നി തോപ്പിൽ...ഈ പേരാണ് ഏവരും വിളിക്കുന്നത്..ആയതനാൽ എനിക്ക് ഈ പേര് നലനിറുത്തുവാനാണ് താല്പര്യം..ഇതനായി ഞാൻ എന്തു ചെയ്യണം.ഈ പേരിൽ എനിക്ക് ആധാർ,പാഹകാർഡ് എന്നിവ കിട്ടുമോ..

    ReplyDelete
  9. സർ . എന്റെ വീട്ടു പേര് യഥാർത്ഥത്തിൽ പുലിക്കോട്ട് എന്നാണ് ഞാൻ എന്റെ ഭാര്യയുെടെ വീട്ടിൽ താമസം ആയതിന് ശേഷം എന്റെ Driving Licence, SSLC, book ഒഴിച്ച് എന്റെ എല്ലാ documents ലും നല്ലൂർ എന്ന ഭാര്യയുടെ വീട്ടു പേരാണ് ഇപ്പോൾ ഞാൻ വാങ്ങിയ ഭൂമിയിലും . ആ പേര് മാറ്റി എന്റെ സ്വന്തം വീട്ടു പേരായ പുലിക്കോട്ട് എന്നാക്കാൻ എന്ത് ചെയ്യണം

    ReplyDelete

Post a Comment