എസ് എസ് എൽ സി ബുക്കിൽ എങ്ങനെ ജനന തീയതി തിരുത്താം?

Comments

  1. വില്ലേജോഫീസറുടെ one and one only certificate വേണം, ജനന സർട്ടിഫിക്കറ്റ് ഒറിജിനൽ തന്നെ വയ്ക്കണം , പത്താം ക്ലാസ്സ് സർട്ടിഫിക്കറ്റ് ഒർജിനൽ വേണം,

    ഇതെല്ലാം നേരിട്ട് പൂജപ്പുരയിൽ ഉള്ള പരീക്ഷാ ഭവനിൽ കൊണ്ടുപോയി കൊടുക്കണം. അപ്പോൾ അവർ ഒരു റഫറൻസ് നമ്പർ തരും . ആ
    Reference നമ്പറിന്റെ കൂടെ അതിന്റെ പുരോഗതി അന്യോഷിക്കാൻ അവരുടെ ഒരു ഫോൺ നമ്പറും കൂടെ തരും ,

    പക്ഷെ ജീവൻ പോയാലും, ആ നമ്പറിൽ ഉള്ള ഫോൺ വിളിച്ചാൽ ആരും എടുക്കില്ല. എന്റെ അനുഭവം ഞാൻ പറഞ്ഞു എന്നേ ഉള്ളൂ.

    ReplyDelete
  2. 15 വർഷം കഴിഞ്ഞവർക്ക് ജനന തിയതി തിരുത്താൻ
    എടുക്കുന്ന കാലാവധി കുറഞ്ഞത് 3 മാസം ആണ്. സെക്രർട്ടറിയേറ്റിൽ നിന്ന് ആദ്യം വിജ്ഞഞാപനം ഇറക്കണം. പിന്നീട് അതും കൊണ്ട് പരീക്ഷാ ഭവനിൽ പോകണം.
    എല്ലാ പേപ്പറും എടുത്ത് നേരിട്ട് കൊണ്ട് പോയി കൊടുക്കുന്നതാണ് ഉചിതം.
    Gate കടന്ന്
    കേറി ചെല്ലുബോൾ തന്നെ ഉള്ള കാമ്പി നിൽ കൊടുത്താൽ മതി. അപ്പോൾ തന്നെ Reference Number കിട്ടും. പിന്നെ ഒരു 3 മാസെത്തെ നീണ്ട കാത്തിരിപ്പ്. .
    NB: ഏതെങ്കിലും തരത്തിൽ ഉള്ള സർക്കാർ ജോലിക്ക് ശ്രമിക്കുന്നവർക്ക്, ഈ സർട്ടിഫിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടാവും.

    ReplyDelete

Post a Comment